Sep 23 22:04:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രമതി

ചന്ദ്രമതി

യഥാർത്ഥ പേര്‌ ചന്ദ്രിക. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ പി.എച്ച്‌.ഡി. നേടി തിരുവനന്തപുരം ഓൾ സെയിന്റ്‌സ്‌ കോളജിൽ റീഡറായി ജോലി നോക്കിയിരുന്നു. ആര്യാവർത്തനം, ദേവീഗ്രാമം, റെയിൻഡിയർ (ഓടക്കുഴർ അവാർഡ്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌) സ്വയം, സ്വന്തം, ദൈവം സ്വർഗ്ഗത്തിൽ, തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ, അന്നയുടെ അത്താഴവിരുന്ന്‌ പ്രിയപ്പെട്ടകഥകൾ. സൂര്യരാജാവിന്റെ പ്രണയിനി എന്ന ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പത്‌മരാജൻ പുരസ്‌കാരമുൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited