Nov 20 23:16:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എഫ്‌. തോമസ്‌

എം.എഫ്‌. തോമസ്‌

1946 ജൂലായ്‌ 10ന്‌ തൃശൂരിൽ ജനിച്ചു. ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദം. ജനയുഗം, ജഗത്‌സാക്ഷി, നവമണി എന്നിവയുടെ പത്രാധിപസമിതികളിൽ പ്രവർത്തിച്ചു. ദേശീയ-സംസ്‌ഥാന ചലച്ചിത്രസംബന്ധമായ നിരവധി കമ്മറ്റികളിൽ അംഗമായി പ്രവർത്തിച്ചു.

മറ്റു പുസ്‌തകങ്ങൾഃ സിനിയെ കണ്ടെത്തൽ, സിനിമയുടെ ആത്‌മാവ്‌, അടൂരിന്റെ ലോകം, ഇന്ത്യൻ സിനിമ, നിന്റെ കഥ (നോവൽ).

ഭാര്യഃ ബേബി, മകൻഃ സന്ദീപ്‌, വിലാസംഃ സിതാര, 615, പ്രശാന്ത്‌, ഉള്ളൂർ, തിരുവനന്തപുരം, ഫോൺ - 0471-2448519.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited