Nov 19 03:57:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹരികിഷോർ എസ്‌. ഐ.എ.എസ്‌

ഹരികിഷോർ എസ്‌. ഐ.എ.എസ്‌

1980 ഒക്‌ടോബർ14ന്‌ കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ ജനിച്ചു. സെന്റ്‌ മേരീസ്‌ കോൺവെന്റ്‌ പയ്യന്നൂർ, ബി.ഇ.എം. എൽ.പി.സ്‌കൂൾ പയ്യന്നൂർ, എടനാട്‌ യു.പി. സ്‌കൂൾ, കണ്ണൂർ ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം. 2007-ലെ സിവിൽ സർവീസ്‌ പരീക്ഷയിൽ 14-​‍ാം റാങ്കോടെ വിജയിച്ചു. ഇപ്പോൾ കൊല്ലം ജില്ലയിൽ അസിസ്‌റ്റന്റ്‌ കളക്‌ടർ. പിതാവ്‌ ഡോ. കെ.എച്ച്‌. സുബ്രഹ്‌മണ്യൻ. മാതാവ്‌. പി.കെ.സരള. സഹോദരൻഃ ഡോ. ശ്രീകിരൺ. എസ്‌ (കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ്‌ സർജൻ) വിലാസംഃ ‘ഹരികിരണം.’, ഒദയമ്മാടം, പി.ഒ. ചെറുകുന്ന്‌, കണ്ണൂർ - 670 301. ഫോൺ - 0497 2861922.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited