Sep 22 11:14:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെബിൻ എസ്‌. കൊട്ടാരം

സെബിൻ എസ്‌. കൊട്ടാരം

മനുഷ്യവകാശ പ്രവർത്തകനായ ഡോ. സെബാസ്‌റ്റ്യൻ കൊട്ടാരത്തിന്റെയും ആരോഗ്യവകുപ്പിൽ ഉദ്യോഗസ്‌ഥയായ റാണി സെബാസ്‌റ്റ്യന്റെയും മൂത്ത പുത്രനായി 1979 നവംബർ 17-ന്‌ ജനിച്ചു. ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിൽ നിന്നും സസ്യശാസ്‌ത്രത്തിൽ ബിരുദം ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കി. ഇപ്പോൾ മലയാള മനോരമ ദിനപത്രത്തിന്റെ കോഴിക്കോട്‌ യൂണിറ്റിൽ സബ്‌ എഡിറ്ററാണ്‌. ഭാര്യഃ മിറ്റി എസ്‌. കൊട്ടാരം, ചങ്ങനാശേരി സെന്റ്‌ അൻഡ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയാണ്‌. മകൾഃ ദിയ എസ്‌. കൊട്ടാരം, മകൻഃ ഷോൺ എസ്‌. കൊട്ടാരം. വിലാസംഃ കൊട്ടാരം വീട്‌, തുരുത്തി.പി.ഒ, കോട്ടയം - 686 535. ഫോൺഃ 9497216019.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited