Sep 20 20:00:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. സി. രവീന്ദ്രനാഥ്‌

പ്രൊഫ. സി. രവീന്ദ്രനാഥ്‌

തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത്‌ പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955-ൽ ജനനം. ജെ.യു.പി.എസ്‌. പന്തല്ലൂർ. ജി.എൻ.ബി.എച്ച്‌.എസ്‌. കൊടകര, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ പുതുക്കാട്‌, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു.

മറ്റു കൃതികൾഃ ആണവകരാർഃ വസ്‌തുതകളും വിശദാംശങ്ങളും, ആണവകരാർ അധിനിവേശത്തിന്റെ ഉടമ്പടിപത്രം.

ഭാര്യഃ വിജയം (തൃശൂർ കേരളവർമ്മ കോളേജിൽ കൊമേഴ്‌സ്‌ വിഭാഗം അധ്യാപിക) മക്കൾഃ ലക്ഷ്‌മിദേവി, ജയകൃഷ്‌ണൻ, വിലാസംഃ ലക്ഷമി ഭവൻ, കാനാട്ടുകര, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited