Sep 26 14:39:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാർ ക്രിസോസ്‌റ്റം മെത്രാപ്പോലീത്ത

മാർ ക്രിസോസ്‌റ്റം മെത്രാപ്പോലീത്ത

1918 ഏപ്രിൽ 17-ന്‌ കല്ലുപ്പാറ കലമണ്ണിൽ അഭിവന്ദ്യ കെ.ഇ. ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി. കോളേജ്‌, ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. 1944-ൽ ശേമ്മാശ-കശീശ്ശാപട്ടങ്ങൾ ലഭിച്ചു. 1953-ൽ എപ്പിസ്‌കോപ്പായി. 1999-ൽ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. കമ്പോള സമൂഹത്തിലെ ക്രൈസ്‌തവദൗത്യം, ആകാശമേ കേൾക്ക, ഭൂമിയേ ചെവി തരിക തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited