Nov 15 05:30:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗീതാബക്ഷി

ഗീതാബക്ഷി

1966-ൽ മുംബൈയിൽ ജനനം. അച്‌ഛൻ എം.എസ്‌. ബക്ഷി, അമ്മഃ പങ്കജം. ഇംഗ്ലീഷ്‌ സാഹിതത്യത്തിൽ ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ഭാരതീയ വിദ്യാഭ്യാസത്തിൽ നിന്ന്‌ ഡിപ്ലോമയും. സഹയാത്രികയുടെ സഖാവ്‌ എന്ന പുസ്‌തകമെഴുതിയിട്ടുണ്ട്‌. ഇപ്പോൾ നൊസ്‌റ്റാൾജിയ മാസികയുടെ മാനേജിംഗ്‌ എഡിറ്റർ, റ്റി.വി. അവതാരക.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited