Sep 23 16:24:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റിസിയോ രാജ്‌

റിസിയോ രാജ്‌

1973 മെയ്‌ 29-ന്‌ കായംകുളത്ത്‌ പെരുങ്ങാലയിൽ ജനിച്ചു.

പിതാവ്‌ ഃ ബേബി ജോൺ.

മാതാവ്‌ ഃ ലീലാമ്മ.

കായംകുളം സെന്റ്‌ മേരീസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ തിരുവനന്തപുരം ഓൾ സെയിന്റ്‌സ്‌ കോളജ്‌, കായംകുളം എം.എസ്‌.എം. കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എയ്‌ക്കു ശേഷം യു.ജി.സി.-നെറ്റ്‌ പാസായി ചെന്നൈയിലെ സി.റ്റി.റ്റി.ഇ. കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപികയായി ചേർന്നു. തുടർന്ന്‌ മലയാള മനോരമയിൽ പത്രപ്രവർത്തനമ. ഇപ്പോൾ കേരളസർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽ പിഎച്ച്‌.ഡി. പൂർത്തിയാക്കുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യൻ നേവിയിൽ സബ്‌മറൈൻ എൻജിനീയറായ ഭർത്താവ്‌ ലഫ്‌.രാജ്‌ മോഹനോടൊപ്പം മുംബൈയിൽ താമസം.

വിലാസം

താമരവേലിൽ

പെരുങ്ങാല പി.ഒ.

കായംകുളം - 690559


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited