Nov 21 12:17:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഹറോൺ അപ്പൽഫെൽദ്‌

അഹറോൺ അപ്പൽഫെൽദ്‌

1932-ൽ റുമേനിയയിലെ ഷെർണോവിറ്റ്‌സിൽ ജനനം. ജൂതവംശഹത്യയെ അതിജീവിച്ച ഇസ്രയേൽ എഴുത്തുകാരൻ. എട്ടാം വയസ്സിൽ ഉക്രെയിനിലെ നാസി കോൺസെൻട്രേഷൻ ക്യാംപിൽ. അവിടെനിന്നും രക്ഷപ്പെട്ട അപ്പൽഫെൽദ്‌ മൂന്നുവർഷത്തോളം ഉക്രെയിനിലെ കാടുകളിൽ ഒളിച്ചുതാമസിച്ചു. നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited