Sep 24 06:09:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. പനോളി

വി. പനോളി

1923 ജൂലായിൽ കോഴിക്കോട്ടു ജനിച്ചു. ഇരുപത്തിമൂന്നാം വയസ്സിൽ സാഹിത്യകേസരി പണ്ഡിറ്റ്‌ പി. ഗോപാലൻ നായരിൽ നിന്ന്‌ സംസ്‌കൃതവും വേദാന്തവും പഠിച്ചു. പിന്നീട്‌ ദേശമംഗലത്തു രാമവാരിയർ, പി.സി. അനുജൻരാമ, പ്രകാശാനന്ദസ്വാമികൾ എന്നിവരുടെ ശിഷ്യത്വത്തിൽ യഥാക്രമം മാഘവും വ്യാകരണവും തർക്കവും അഭ്യസിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited