Nov 21 21:57:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.എം. ലാലാ

ആർ.എം. ലാലാ

1929-ൽ ജനനം. 19-​‍ാം വയസ്സിൽ പത്രപ്രവർത്തകനായി ജോലി തുടങ്ങി. 1959-ൽ ലണ്ടനിലെ ആദ്യ ഇന്ത്യൻ പുസ്‌തകപ്രസാധനശാലയിൽ മാനേജരായി. 1964-ൽ (രാജ്‌മോഹൻ ഗാന്ധിയോടൊത്ത്‌) ഹിമ്മത്ത്‌ എന്ന വാർത്താവാരിക ആരംഭിക്കുകയും ദീർഘകാലം അതിന്റെ എഡിറ്ററായി ജോലി നോക്കുകയും ചെയ്‌തു. 1981-ൽ ആദ്യ പുസ്‌തകം ദ ക്രിയേഷൻ ഓഫ്‌ വെൽത്ത്‌ഃ ദ ടാറ്റാ സ്‌റ്റോറി പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited