Sep 21 16:58:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റവ. ഫാ. ഡേവീസ്‌ ചിറമ്മൽ

റവ. ഫാ. ഡേവീസ്‌ ചിറമ്മൽ

1960 ഡിസംബർ 30-ന്‌ അരണാട്ടുകരയിൽ ജനനം. അരണാട്ടുകര തരകൻസ്‌ ഹൈസ്‌കൂൾ, സെന്റ്‌ മേരീസ്‌ മൈനർ സെമിനാരി, ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കൽ സെമിനാരികളിൽ പഠനം. 1988 ഡിസംബർ 30-ന്‌ ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ്‌ കുണ്ടുകുളത്തിൽ നിന്ന്‌ വൈദികപട്ടം സ്വീകരിച്ചു.

വാഹനാപകടത്തിൽ പരിക്കേല്‌ക്കുന്നവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന “ആക്‌സിഡന്റ്‌” കെയർ ആന്റ്‌ ട്രാൻസ്‌പോർട്ട്‌ സർവീസ്‌“ എന്ന സംഘടനയുടെ സ്‌ഥാപകനും ജനറൽ സെക്രട്ടറിയും ‘ജനന്മ’ വാടാനപ്പിള്ളിയുടെ സ്‌ഥാപകൻ. ‘കിഡ്‌നി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ’യുടെ സ്‌ഥാപകനും ചെയർമാനും മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സംഘാടകൻ.

അരണാട്ടുകര ചിറമ്മൽ ചാക്കുണ്ണി-കൊച്ചന്നം ദമ്പതികളുടെ മകൻ. പരേതനായ ജോസ്‌. സിസ്‌റ്റർ ഐറിൻ, സിസ്‌റ്റർ ബെല്ലിറ്റ, സാനി, റീന എന്നിവർ സഹോദരങ്ങളാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited