|
|
എം.വി. രാഘവൻ
എം.വി. രാഘവൻ
1933 മെയ് 5-ന് കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ മേലേത്ത് വീട്ടിൽ ജനിച്ചു. അച്ഛൻ ശങ്കരൻ നമ്പ്യാർ. അമ്മ തമ്പായി. 1949-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് സജീവപ്രവർത്തകനായി. 1986-ൽ പാർട്ടിയിൽ നിന്ന് വിട്ട് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1991-ലും 2001ലും യു.ഡി.എഫ്. ഗവൺമെന്റിൽ സഹകരണവകുപ്പുമന്ത്രിയായി സി.എം.പി. ജനറൽ സെക്രട്ടറിയാണ്.
|
|
|