Nov 14 17:11:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അരവിന്ദ്‌ നാട്ടിക

അരവിന്ദ്‌ നാട്ടിക

യഥാർത്ഥപേര്‌ ടി.എം. അരവിന്ദാക്ഷൻ. തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ 1950 ജൂൺ 15ന്‌ ജനനം. എം.എ. ലിറ്ററേച്ചർ ബിരുദം. ബാങ്ക്‌ ഉദ്യോഗസ്‌ഥനായി ജോലി ചെയ്യുന്നു.

ഭാര്യഃ മീന, മക്കൾഃ വീണ അരവിന്ദ്‌, ഡോ.അരുൺ അരവിന്ദ്‌. വിലാസംഃ ഷാൻഗ്രില, ജി.എച്ച്‌.എസ്‌. തേങ്കുറുശ്ശി, പി.ഒ. വിളയന്നൂർ, പാലക്കാട്‌ - 678 671. ഫോൺ - 0492 2284360.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited