Nov 19 19:12:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡെന്നീസ്‌ ജോസഫ്‌

ഡെന്നീസ്‌ ജോസഫ്‌

ജനനം കോട്ടയത്തിനടുത്ത്‌ ഏറ്റുമാനൂരിൽ. പരേതനായ എം.എൽ. ജോസഫാണ്‌ പിതാവ്‌. മാതാവ്‌ തങ്കമ്മ. കുറവിലങ്ങാട്‌ ദേവമാതാ കോളേജിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.

സിനിമയിൽ എത്തി പതിനേഴ്‌ വർഷങ്ങൾക്കു ശേഷമാണ്‌ ഡെന്നീസ്‌ ആദ്യമായി ഒരു ചെറുകഥ എഴുതുന്നത്‌. ആദ്യകഥയായ ‘സിദ്ധി’ മാതൃഭൂമി വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കഥയാണ്‌ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച പത്താം നിലയിലെ തീവണ്ടി. പന്ത്രണ്ട്‌ ചെറുകഥകൾ ചേർത്ത്‌ ‘ബൻജാര’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌.

ഭാര്യഃ ലീന, മക്കൾഃ എലിസബത്ത്‌, റോസി, ഔസേപ്പച്ചൻ

വിലാസംഃ റോസ്‌ ഹൗസ്‌, പേരൂർ റോഡ്‌, ഏറ്റുമാനൂർ, കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited