Nov 19 10:19:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗണേഷ്‌ പന്നിയത്ത്‌

ഗണേഷ്‌ പന്നിയത്ത്‌

കോഴിക്കോട്‌ ജില്ലയിലെ ചെറുവണ്ണൂരിൽ ജനനം. അച്ഛൻഃ നാരായണൻ നായർ. അമ്മഃ സരോജിനിയമ്മ. കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജിൽ നിന്ന്‌ വാണിജ്യശാസ്‌ത്രത്തിൽ ബിരുദവും ആന്ധ്രാ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും.

‘മൃതിയുടെ ഗോപുരവാതിൽക്കൽ’, ‘പുരാതന നഗരത്തിലെ ശിലകൾ’, ഹനുമാൻഘട്ടിന്റെ സാന്ത്വനം‘, ’ആകാശയാത്ര‘, പ്രണയത്തിലേക്കുള്ള വഴികൾ’, ‘ആനപ്പുസ്‌തകം, മകൾക്ക്‌, നഗരകഥകൾ, പെങ്ങൾ, വീട്‌ വഴികൾ ചില ഓർമ്മകുറിപ്പുകൾ, അദ്ധ്യാപകരുടെ അദ്ധ്യാപക കഥകൾ’ എന്നിവ പ്രധാന കൃതികൾ.

ഭാര്യഃ ഉഷ, മക്കൾഃ പ്രണവ്‌, നന്ദന.

വിലാസംഃ ‘പ്രണവം’, മധുരബസാർ, ഫറോക്ക്‌.പി.ഒ, കോഴിക്കോട്‌ -673 631, ഫോൺ-9249749907.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited