Nov 17 23:39:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. റോസി തമ്പി

ഡോ. റോസി തമ്പി

1965-ൽ തൃശൂരിലെ പുന്നംപറ&?304.​‍്‌ (മച്ചാട്‌) ഗ്രാമത്തിൽ ജനിച്ചു. തൈക്കാടൻ ടി.വി. തോമസിന്റെയും മാളിയേക്കൽ എം.എൽ. മേരിയുടെയും മൂത്ത മകൾ. മച്ചാട്‌ ഗവ. ഹൈസ്‌കൂൾ, വടക്കാഞ്ചേരി വ്യാസ കോളജ്‌, തൃശൂർ വിമല കോളജ്‌, ശ്രി കേരളവർമ്മ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ ഗവേഷണസംബന്ധമായ രചനകൾ പ്രസിദ്ധീകരിക്കുന്നു.

ഭർത്താവ്‌ഃ വി.ജി. ത&?304.​‍ി, മക്കൾഃ ചാരുലത, സ്വാതിലേഖ, വിലാസംഃ ജേതവനം, വെസ്‌റ്റ്‌ പാലസ്‌ റോഡ്‌, തൃശൂർ-20.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited