Nov 17 12:30:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സൂര്യ കൃഷ്‌ണമൂർത്തി

 

By the same author


സൂര്യ കൃഷ്‌ണമൂർത്തി

യഥാർത്ഥ പേര്‌ നടരാജ കൃഷ്‌ണമൂർത്തി. ജനങ്ങൾ നൽകിയ പേര്‌ സൂര്യ കൃഷ്‌ണമൂർത്തി. കേരളത്തിന്റെ ചീഫ്‌ എഞ്ചിനീയറായിരുന്ന ടി നടരാജപിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11-ന്‌ കോട്ടയത്ത്‌ ജനിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ആർട്‌സ്‌ കോളേജ്‌, കൊല്ലം. ടി. കെ. എം. എഞ്ചിനീയറിങ്ങ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദേശീയവും വിദേശീയവുമായി 75 ബഹുമതികൾ കിട്ടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited