Sep 25 22:16:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. കൃഷ്‌ണകുമാർ

 

By the same author


എസ്‌. കൃഷ്‌ണകുമാർ

1954-ൽ ജനനം. അച്‌ഛൻ. കെ.പി. ശങ്കരപ്പിള്ള. അമ്മ എ.സി. വിജയമ്മ. സ്‌കൂൾ കോളജ്‌ വിദ്യാഭ്യാസം മാവേലിക്കര ഗവഃബോയ്‌സ്‌ ഹൈസ്‌കൂളിലും, ബിഷപ്പ്‌മൂർ കോളജിലും, പന്തളം എൻ.എസ്‌.എസ്‌. കോളേജിലും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോ. അയ്യപ്പപ്പണിക്കരുടെ മേൽനോട്ടത്തിൽ ‘റെയ്‌മണ്ട്‌ വില്ല്യംസിന്റെ നിരൂപണപദ്ധതി’യെക്കുറിച്ച്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഡോക്‌ടറേറ്റ്‌. ഇപ്പോൾ ആലപ്പുഴ എസ്‌.ഡി. കോളജിൽ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയും വൈസ്‌ പ്രിൻസിപ്പലും. ഭാര്യഃ എം.ആർ.മായ. മക്കൾഃ അച്യുതകൃഷ്‌ണൻ, ആർദ്ര. വിലാസംഃ ആർദ്ര, കൊറ്റംകുളങ്ങര, അവലൂക്കുന്ന്‌ പി.ഒ. ആലപ്പുഴ, മൊബൈൽ ഃ 9447134274.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited