Nov 20 20:47:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദലൈ ലാമ

ദലൈ ലാമ

ബുദ്ധമതത്തിന്റെ ആത്‌മീയാചാര്യൻ, തിബത്തിന്റെ രാഷ്‌ട്രീയ നേതാവ്‌. 1935 ജൂലൈ 6ന്‌ വടക്കുകിഴക്കൻ തിബത്തിലെ ആംഡോയിൽ ടാക്‌സ്‌റ്റർ എന്ന ഗ്രാമത്തിൽ ജനിച്ചു. ലാമൊ ധോണ്‌ഡ്‌രൂപ്‌ എന്നായിരുന്നു ശൈശവത്തിലെ പേര്‌. രണ്ടാം വയസ്സിൽ 13-​‍ാം ദലൈ ലാമയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടു. ടെൻസിൻ ഗ്യാസ്‌റ്റോയെന്നായി അതോടെ പേര്‌. 1959-ൽ ഇന്ത്യയിലേക്ക്‌ രഹസ്യമായി പാലായനം ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited