Nov 21 22:07:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. അശോകൻ

കെ. അശോകൻ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ 1933 ഏപ്രിൽ 17ന്‌ കൊല്ലം ജില്ലയിലെ മയ്യനാട്ട്‌ ജനനം. 1956-ൽ എം.എ.ബിരുദം 1957 മുതൽ മലയാളം ലെക്‌സിക്കൺ നിർമ്മാണ സമിതിയിൽ സേവനം. പിൽക്കാലത്ത്‌ സംസ്‌കാരിക സ്‌ഥാപനങ്ങൾക്ക്‌ ധനസഹായം നിർണ്ണയിക്കുന്നതിനുള്ള ക്രീമിലേയർ കമ്മീഷന്റെ അധ്യക്ഷൻ, സുപ്രീംകോടതി നിയമിച്ച ക്രിമിലേയർ കമ്മീഷൻ അംഗം എന്നീ നിലകളിൽ പവർത്തിച്ചു.

മേൽവിലാസം ഃ ‘വിപഞ്ചിക’, 18 വൃന്ദാവനം, വൈറ്റില, കൊച്ചി - 682 019.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited