Nov 20 21:23:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ഉണ്ണിമാധവൻ

ആർ. ഉണ്ണിമാധവൻ

അധ്യാപകൻ, നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, കണ്ണൂർ ജില്ലയിലെ ചെറുതാഴത്ത്‌ ജനനം. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടു വയസ്സുകാരനായ നാല്‌പത്തിരണ്ടു വിദ്യാർത്ഥികൾ ചേർന്നു രചിച്ച ‘സമരപുളകിതം’ എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന്‌ മേൽനോട്ടം വഹിച്ചു. സംസ്‌ഥാനതല കഥാമത്സരത്തിൽ ദ്രൗപദീയം എന്ന കഥയ്‌ക്ക്‌ ഒന്നാംസ്‌ഥാനം. 2007ൽ ആദ്യനോവൽ സപിണ്ഡി പ്രസിദ്ധീകരിച്ചു. വിലാസംഃ കാശ്യപം, മണ്ടൂർ പോസ്‌റ്റ്‌, കണ്ണൂർ - 670 501.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited