Sep 26 19:51:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ടി. വില്യം

സി.ടി. വില്യം

1959 ജൂൺ 21ന്‌ പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. അച്ചൻഃ തോമസ്സ്‌, അമ്മ ഃ റോസി. ഇംഗ്ലീഷ്‌ സാഹിത്യം, മാനേജ്‌മെന്റ്‌ എന്നി വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടി. മൂന്നു ഡോക്യൂമെന്ററികളും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്‌. മനുഷ്യാവകാശപ്രവർത്തകനും, സാമൂഹ്യവിമർശകനും, ചിന്തകനുമാണ്‌. ഇപ്പോൾ കാർഷിക സർവ്വകലാശാലയിൽ ഉദ്യോഗസ്‌ഥനാണ്‌. വിലാസംഃ സി.ടി. വില്യം, ധർമ്മാർത്ഥം, പോസ്‌റ്റ്‌, നെട്ടിശ്ശേരി, തൃശ്ശൂർ - 680 657.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited