Sep 22 14:15:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തെക്കുംഭാഗം മോഹൻ

തെക്കുംഭാഗം മോഹൻ

ജനനംഃ 26.5.1951 കൊല്ലം ജില്ലയിലെ ചവറ, തെക്കുംഭാഗത്ത്‌, മുക്കോടിൽ വീട്ടിൽ, പിതാവ്‌ഃ എൻ. എസ്‌. ഗോപാലപിള്ള, മാതാവ്‌ഃ കെ. മീനാക്ഷിപിള്ള. കോളേജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കാതെ കരസേനയിൽ ചേർന്നു. 1971ലെ ഇന്തോ-പാക്‌ യുദ്ധത്തിൽ സജീവമായി പങ്കെടുത്തു. ചില ആനുകാലികങ്ങളുടെ പത്രാധിപസമിതിയിലും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ എഴുത്തും വായനയുമായി വിശ്രമം.

ഭാര്യഃ സരസ്വതി മോഹൻ, മക്കൾഃ സ്‌മൃതി ആർ.പിള്ള, അവിനാശ്‌. വിലാസംഃ സൈയാന, തേവലക്കര, കൊല്ലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited