Sep 26 01:05:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഷീദ്‌ പാറയ്‌ക്കൽ

റഷീദ്‌ പാറയ്‌ക്കൽ

നോവലിസ്‌റ്റ്‌, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌. 1970 ജൂൺ 4ന്‌ വടക്കാഞ്ചേരിയിൽ ജനനം. പിതാവ്‌ അബ്‌ദുൾ റഹിമാൻ. മാതാവ്‌ ആമിന. വടക്കാഞ്ചേരി ഗവ. ബോയ്‌സ്‌ ഹൈസ്‌ക്കൂൾ വ്യാസ എൻ.എസ്‌.എസ്‌ കോളേജ്‌ (വടക്കാഞ്ചേരി) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട്‌ തിരക്കഥാരചന, ഗാനരചന എന്നീ മേഖലകളിൽ വ്യാപരിക്കുന്നു.

ഭാര്യഃ ഷെമിത, മക്കൾഃ രഹന, ആഷിഖ്‌. വിലാസംഃ വടക്കാഞ്ചേരി, റെയിൽവേസ്‌റ്റേഷനു സമീപം, തൃശൂർ - 680 623.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited