Nov 16 22:16:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ. ഖരീം

എം.കെ. ഖരീം

എറണാകുളം ജില്ലയിൽ, തൃക്കാക്കരയിൽ കുഞ്ഞുമുഹമ്മദിന്റെയും നഫീസയുടെയും മകനായി ജനനം. ആനുകാലികങ്ങളിൽ എഴുതുന്നു. 1991ൽ ചെറുകഥയ്‌ക്ക്‌ ‘ബീം’ പുരസ്‌ക്കാരം. മറ്റു നോവലുകൾ ഗുൽമോഹർ, ദുരൈലാൽ മതിഭ്രമ ഏടുകൾ. ഭാര്യഃ സുഹറ, മക്കൾ ഇർഫാൻ, ഫർസാന, അയ്‌ഫൂന.

മേൽവിലാസംഃ മുളക്കാപ്പിള്ളി, കുന്നുംപുറം, തൃക്കാക്കര.പി.ഒ, കൊച്ചി -682 021.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited