Sep 21 00:40:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കൊട്ടുക്കൽ ശ്രീധർ

ഡോ. കൊട്ടുക്കൽ ശ്രീധർ

1934 ഡിസംബർ 7ന്‌ കൊല്ലം ജില്ലയിലെ കോട്ടുക്കൽ എന്ന സ്‌ഥലത്ത്‌ ജനിച്ചു. അച്‌ഛൻ ഃ എൻ. നാരായണപിളള. അമ്മ ഃ എൻ. ഗൗരി അമ്മ.

മലയാളത്തിലും ഗാന്ധിദർശനത്തിലും ബിരുദാനന്തര ബിരുദവും എം.എഡ്‌. ബിരുദവും. ബീഹാറിലെ ഭഗൽപ്പൂർ സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌.ഡി. നേടി. മുപ്പത്തിയഞ്ചു വർഷത്തെ അദ്ധ്യാപനത്തിനുശേഷം 1992 ൽ റിട്ടയർ ചെയ്‌തു. അഭിമുഖം (പഠനങ്ങൾ), മനംമാറ്റം (ഏകാങ്കങ്ങൾ), ഭഗ്നഹൃദയം (ചെറുകഥകൾ), ആദി (നോവൽ ഇവയാണ്‌ ഇതര കൃതികൾ.

വിലാസം

ശ്രീനികേതനം

ഇടമുളയ്‌ക്കൽ പി.ഒ.

അഞ്ചൽ 691321


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited