Nov 18 18:08:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടോണി മോറിസൺ

ടോണി മോറിസൺ

ഓഹിയോയിലെ ലൊറോയ്‌നിൽ 1931 ഫെബ്രുവരി 18-നു ജനിച്ചു. ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരിൽ നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വ്യക്തി. ലോകത്തെ ഏറ്റവും മികച്ച സമകാലീന എഴുത്തുകാരിലൊരാളായി കരുതപ്പെടുന്നു. 1953-ൽ ഹൊവാർഡ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം. 1955-ൽ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫൈൻ ആർട്‌സിൽ മാസ്‌റ്റർ ബിരുദം. ആദ്യനോവൽ ദി ബ്ലൂവസ്‌റ്റ്‌ ഐ1970-ൽ പ്രസിദ്ധീകരിച്ചു. സുല, സോങ്ങ്‌ ഓഫ്‌ സോളമൻ, ബിലവ്‌ഡ്‌, പാലഡൈസ്‌, ലവ്‌ എന്നിവ പ്രധാന നോവലുകൾ. 1988-ൽ പുലിസ്‌റ്റർ സമ്മാനം,1993-ൽ നോബൽ സമ്മാനം എന്നിവ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited