Nov 15 22:16:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുമരകം ശങ്കുണ്ണിമേനോൻ

കുമരകം ശങ്കുണ്ണിമേനോൻ

കുമരകത്തെ കളവംകോടത്ത്‌, മുൻസിഫ്‌ കെ.ആർ. കുഞ്ഞൻപണിക്കരുടെയും മേനോൻവീട്ടിൽ ദേവകിക്കുഞ്ഞമ്മയുടെയും മകനായി 1926 ജനുവരി 23-ന്‌ ജനിച്ചു. കോട്ടയത്തെയും കുമരകത്തെയും വിവിധ സ്‌കൂളുകളിലും പെരുന്ന എൻ.എസ്‌.എസ്‌. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, എറണാകുളം ലോ കോളജ്‌ എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം. വിദ്യാർത്ഥി ഫെഡറേഷനിലൂടെ സജീവരാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചു. കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക്‌ നേതൃത്യം വഹിച്ചു. അറിയപ്പെടുന്ന ഗായകനും നടനുമായിരുന്നു. കോട്ടയം ബാറിലെ ക്രിമിനൽ അഡ്വക്കേറ്റ്‌ എന്ന നിലയിൽ പ്രശസ്‌തനായി. 2009 ഫെബ്രുവരി 7-ന്‌ അന്തരിച്ചു. ഭാര്യഃഅമ്മിണി (രാജലക്ഷമി മേനോൻ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited