Nov 15 17:43:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാരിയത്ത്‌ കുട്ടിരാമമേനോൻ

വാരിയത്ത്‌ കുട്ടിരാമമേനോൻ

1891-ൽ ഗുരുവായൂരുള്ള പ്രസിദ്ധമായ പുളിക്കീഴെ വാരിയത്തു തറവാട്ടിൽ ലക്ഷമി അമ്മയുടേയും വാക്കയിൽ നാരായണൻ നായരുടേയും പുത്രനായി കൂട്ടിരാമമേനോൻ ജനിച്ചു. ഒറ്റപ്പാലം, മദിരാശി മദനപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ഹൈസ്‌കൂളുകളിലും കോളേജുകളിലുമാണ്‌ വിദ്യാഭ്യാസം നടന്ന്‌. വളരെക്കാലം മലബാർ ജില്ലാബോർഡ്‌ സർവ്വീസിൽ അദ്ധ്യാപകനായി സ്‌തുത്യർഹമാം വണ്ണം സേവനമനുഷ്‌ഠിച്ചു. 1930-ൽ ഇരിങ്ങാലക്കുടയ്‌ക്കു സമീപം എടക്കുളത്ത്‌ തലാപ്പിള്ളി ഗൗരിയമ്മയെ വിവാഹം കഴിച്ചു. നാലു പെൺകുട്ടികളും ഒരാൺകുട്ടിയും അവർക്കുണ്ട്‌.

1965 ആഗസ്‌ത്‌ 13-​‍ാം നു 74-​‍ാം വയസ്സിൽ, കാസശ്വാസരോഗം മൂർച്ചിച്ചതിനെ തുടർന്നു എടക്കുളത്തു വെച്ച്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited