Nov 16 13:50:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.പി. സജീഷ്‌

എൻ.പി. സജീഷ്‌

1976 ഡിസംബറിൽ കോഴിക്കോട്‌ ജില്ലയിലെ കൽപത്തൂരിൽ ജനിച്ചു. കാലിക്കറ്റ്‌ സർവകലാശാല പഠനവകുപ്പിൽ നിന്ന്‌ മാസ്‌ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം, കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ, കോഴിക്കോട്‌ ഗവ. ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. 2006-ൽ മികച്ച ചലച്ചിത്രവിവർത്തനഗ്രന്ഥത്തിനുള്ള അല അവാർഡ്‌ നേടി. മമ്മൂട്ടി, മോഹൻലാൽ പഠനങ്ങളുടെ സമാഹാരമായ പുരുഷവേഷങ്ങൾ, സിൽവിയ പ്ലാത്തിന്റെ കത്തുകളുടെ വിവർത്തനമായ വീട്ടിലേക്കുള്ള കത്തുകൾ, തിരമലയാളത്തിന്റെ അവസ്‌ഥാന്തരങ്ങൾ, ആത്മഹത്യ; ജീവിതംകൊണ്ടു മുറിവേറ്റവന്റെ വാക്ക്‌ (സഹകർത്താവ്‌), ഉന്മാദംഃ അബോധത്തിന്റെ മഹോൽസവം (സഹകർത്താവ്‌) എന്നി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ മാധ്യമം ആഴ്‌ചപ്പതിപ്പിൽ സബ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited