Nov 21 19:51:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നല്ലമുട്ടം പ്രസാദ്‌

നല്ലമുട്ടം പ്രസാദ്‌

ആലപ്പുഴ ജില്ലയിൽ, കുറ്റാനം നല്ല മുട്ടത്തു കളീക്കൽ വീട്ടിൽ ശ്രീ.കെ.പി. ഗംഗാധരൻ പിള്ളയുടെയും ശ്രീമതി. കെ.പൊന്നമ്മപ്പിള്ളയുടെയും മകനായി 1958-ൽ ജനനം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരിയായ നല്ലമുട്ടം പ്രസാദ്‌, യശഃശരീരനായ ശ്രീ. നല്ലമുട്ടം പത്നനാഭപിള്ളയുടെ ഭാഗിനേയീ പുത്രനാണ്‌. തഴവാമഠത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ.

ഭാര്യഃ കെ. രാജേശ്വരിയമ്മ, മക്കൾഃ കെ.ആർ. രമ്യ, കെ.പി. രാകേഷ്‌. മേൽവിലാസംഃ നല്ലമുട്ടത്തു കളീക്കൽ, കറ്റാനം, പള്ളിക്കൽ.പി.ഒ, പിൻ - 690 503. ഫോൺഃ 9447595840.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited