Nov 13 21:26:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. നൈനാൻ കോശി

 


ഡോ. നൈനാൻ കോശി

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദം. കേരളത്തിലെ വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ; ഡയറക്‌ടർ ഇൻ ചാർജ്‌, എക്യൂമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ, ബാംഗ്ലൂർ; ഡയറക്‌ടർ അന്താരാഷ്‌ട്ര വിഭാഗം, വേൾഡ്‌ കൗൺസിൽ ഓഫ്‌ ചർച്ചസ്‌, ജനീവ; വിസിറ്റിംഗ്‌ ഫെലോ, ഹാർവാർഡ്‌ ലോ സ്‌ക്കൂൾ, കേംബ്‌റിഡ്‌ജ്‌ യു.എസ്‌.എ; വിസിറ്റിംഗ്‌ ഫാക്കൽട്ടി, നാഷണൽ ലോ സ്‌കൂൾ ഓഫ്‌ ഇന്ത്യ യൂണിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചുന്ന സെറാംപൂർ സർവകലാശാലയിൽ നിന്ന്‌ ദൈവസാസ്‌ത്രത്തിൽ ഓണററി ഡോക്‌ടറേറ്റ്‌.

വിലാസംഃ 4 എ. വിൽക്രസ്‌റ്റ്‌ പോയിന്റ്‌, ഗോൾഫ്‌ ലിങ്ക്‌സ്‌ റോഡ്‌, തിരുവനന്തപുരം - 695 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited