Sep 21 07:14:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡാനിയൽ കെൽമാൻ

ഡാനിയൽ കെൽമാൻ

ജർമ്മിനിയിലെ മ്യൂണിച്ചിൽ 1975 ജനുവരി 13-ന്‌ ഇദ്ദേഹം ജർമ്മൻ ഭാഷയിലെ ഗ്രന്ഥകാരനാണ്‌. 1985-ൽ പുറത്തിറങ്ങിയ പാട്രിക്‌ സുസ്‌കിൻഡിന്റെ ‘പെർഫ്യൂം’ എന്ന ജർമ്മൻ നോവലിനുശേഷം ജർമ്മൻ ഭാഷയിൽ ഏറ്റവും കൂടുതൽ വില്‌പനയുള്ള നോവലാണ്‌ മെഷറിംഗ്‌ ദി വേൾഡ്‌(2006). എട്ടു വ്യത്യസ്‌ത ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയ ഈ നോവൽ ഇംഗ്ലീഷിലേക്കാക്കിയത്‌ കരോൾ ബ്രൗൺ ജെയ്‌വേ ആണ്‌. 1997-ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെൽമാൻ തന്റെ ആദ്യ നോവൽ പൂർത്തിയാക്കി. സർവകലാശാലാ വിദ്യാഭ്യാസകാലത്ത്‌ വിവിധ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി നിരവധി നിരൂപണങ്ങളും പ്രബന്ധങ്ങളും എഴുതി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited