Nov 18 16:20:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എറിക്‌ ഹോബ്‌സ്‌ബാം

എറിക്‌ ഹോബ്‌സ്‌ബാം

ബ്രിട്ടീഷ്‌ മാർക്‌സിസ്‌റ്റ്‌ ചരിത്രകാരനും എഴുത്തുകാരനും. 1917-ൽ ഈജിപ്‌റ്റിലെ അലക്‌സാൻഡ്രിയയിൽ ജനിച്ചു. ഓസ്‌ട്രിയ, ജർമനി, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബ്രിട്ടീഷ്‌ അക്കാദമിയിലെയും അമേരിക്കൻ അക്കാദമിയിലെയും ആർട്‌സ്‌ ആന്റ്‌ സയൻസ്‌ സമിതിയംഗം. ജപ്പാൻ അക്കാദമിയിലെ വിദേശസമിതിയംഗം. നിരവധി രാജ്യങ്ങളിലെ സർവകലാശാലകൾ ബഹുമാനാർത്ഥം ബിരുദങ്ങൾ സമ്മാനിച്ചിട്ടുണ്ട്‌. ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ബ്രിക്‌ബക്ക്‌ കോളജിലും, ന്യൂയോർക്കിലെ ന്യൂ സ്‌കൂൾ ഫോർ സോഷ്യൽ റിസേർച്ചിലും അധ്യാപകനായിരുന്നു. ദി എയ്‌ജ്‌ ഓഫ്‌ റവലൂഷൻ, ദി എയ്‌ജ്‌ ഓഫ്‌ ക്യാപിറ്റൽ, ദി എയ്‌ജ്‌ ഓഫ്‌ എംപയർ എന്നിവയാണ്‌ പ്രശസ്‌തമായ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited