Sep 26 20:30:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. അരവിന്ദാക്ഷൻ

കെ. അരവിന്ദാക്ഷൻ

തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ 1953 ജൂൺ 10ന്‌ ജനിച്ചു. അമ്മാടം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, തൃശൂർ സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഗാന്ധിയൻ ദർശനത്തിൽ ഗവേഷണബിരുദം. ഫെഡറൽബാങ്ക്‌ ഉദ്യോഗസ്‌ഥനായിരുന്നു. അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിന്റെ വിരലുകൾ, സാക്ഷിമൊഴി, ഗാന്ധിയുടെ ജിവിതദർശനം, അമ്മയെ മറന്നുപോകുന്ന ഉണ്ണികൾ, ഹരിതരേഖകൾ, ഗാന്ധിയൻ കാഴ്‌ചകൾ, രാമൻ-ഗാന്ധി-അംബേദ്‌കർ എന്നിവ പ്രധാന കൃതികൾ, ഗാന്ധിയുടെ ജീവിതദർശനത്തിന്‌ 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited