Sep 26 18:06:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിജു സി.പി

 

By the same author


ബിജു സി.പി

1973-ൽ എറണാകുളം ജില്ലയിൽ പിറവത്തിനടത്ത്‌ മുളക്കുളത്ത്‌ ജനിച്ചു. അച്ഛൻ സി.എ. പുരുഷോത്തമൻ. അമ്മ സതി. എം.ജി.സർവകലാശാലയിൽ നിന്ന്‌ ഫിസിക്‌സിലും എജ്യുക്കേഷനിലും ബിരുദം. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന്‌ റാങ്കോടെ മലയാളം എം.എ. പ്രസ്സ്‌ അക്കാദമിയിൽ നിന്ന്‌ ജേർണലിസം ഡിപ്ലോമ. 1997 മുതൽ മാതൃഭൂമിയിൽ ജെർണലിസ്‌റ്റ്‌. 2000 മുതൽ മാതൃഭൂമി ആരോഗ്യമാസികയിലാണ്‌. തോമസ്‌ മുണ്ടശ്ശേരി കഥാപുരസ്‌കാരം, വൈക്കം മുഹമ്മദ്‌ ബഷീർ ജന്മശതാബ്‌ദി അവാർഡ്‌, പൊൻകുന്നം വർക്കി കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. ആദ്യകഥാസമാഹാരമാണ്‌ ചരക്ക്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited