|
|
ടി.കെ. അനിൽകുമാർ
ടി.കെ. അനിൽകുമാർ
1974-ൽ കണ്ണൂർ ജില്ലയിലെ പാനൂരിൽ ജനനം. കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണപദ്ധതിയനുസരിച്ച് തയ്യാറാക്കിയ മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേക്ഷ്യം എന്ന കൃതിക്ക് 2005-ലെ സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് പുരസ്കാരം ലഭിച്ചു. നോവറിവുകൾ എന്ന നാടകം പ്രഥമ തൊവരിമല അബ്ബാസ് സ്മാരക നാടക പുരസ്കാരത്തിന് അർഹമായി.
|
|
|