Sep 20 20:12:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മലയിൻകീഴ്‌ ഗോപാലകൃഷ്‌ണൻ

 

By the same author


മലയിൻകീഴ്‌ ഗോപാലകൃഷ്‌ണൻ

1948 ഒക്‌ടോബർ 10ന്‌ തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്‌ മഞ്ചാടിയിൽ ജനിച്ചു. യൂണിവേഴ്‌സിറ്റി ഈവനിംഗ്‌ കോളേജ്‌ മൈസൂർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ ബിരുദാനന്തരബിരുദം. ഗായത്രി ഭാര്യ. ലക്ഷ്‌മി, ഐശ്വര്യ എന്നിവർ മക്കൾ. “ശ്രീ ചിത്തിരതിരുനാൾ-അവസാനത്തെ എഴുന്നളളത്ത്‌” ആദ്യ പുസ്‌തകം. കേരളാ സ്‌റ്റേറ്റ്‌ ഗസറ്റിയർ, തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി എന്നിവയിൽ ഉപദേശക സമിതി അംഗം. ഇപ്പോൾ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ ചീഫ്‌ റിപ്പോർട്ടർ.

മേൽവിലാസംഃ

മലയിൻകീഴ്‌ ഗോപാലകൃഷ്‌ണൻ

വയനാട്‌ ഹൗസ്‌

ടി.സി. 29&1741(2)

കൈരളി ലെയിൻ

വളളക്കടവ്‌ പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited