Sep 25 07:36:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അയാൻ ഹിർസി അലി

അയാൻ ഹിർസി അലി

1969 നവംബർ 13-ന്‌ സൊമാലിയയിൽ ജനിച്ചു. വിപ്ലവകാരിയും രാഷ്‌ട്രീയക്കാരനുമായിരുന്ന ഹിർസി മഗാൻ ഇസ്സെ ആയിരുന്നു പിതാവ്‌ വളർന്നത്‌ മുസ്ലീമായിട്ടായിരുന്നു. കുട്ടിക്കാലവും കൗമാരകാലവും ആഫ്രിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു. മുസ്ലീം സ്‌ത്രീകളുടെ അവകാശങ്ങൾക്കും നവോത്ഥാനത്തിനുംവേണ്ടി പോരാടുകയാണിപ്പോൾ, ദ കേജഡ്‌ വിർജിൻ ആണ്‌ മറ്റൊരു പ്രശസ്‌ത കൃതി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited