Nov 18 03:30:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ഗംഗാധരൻ

എം. ഗംഗാധരൻ

1933-ൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ജനിച്ചു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ചരിത്രത്തിൽ ബിരുദാനന്തരബിരുദം. കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ പി.എച്ച്‌ഡി. 1970 മിതൽ 1988 വരെ വിലവിധ ഗവൺമെന്റ്‌ കോളജുകളിൽ അധ്യാപകനായിരുന്നു. 1988 മുതൽ 1994 വരെ എം.ജി. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസിൽ വിസിറ്റിങ്ങ്‌ പ്രൊഫസർ. സാഹിത്യം, സാമൂഹ്യം, രാഷ്‌ട്രീയം എന്നി മേഖലകളിൽ നിരവധി രചനകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited