Nov 17 01:51:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോസഫ്‌ ഇ. തോമസ്‌

ഡോ. ജോസഫ്‌ ഇ. തോമസ്‌

1937 ഫെബ്രുവരി 11-ന്‌ പിറവത്തു ജനനം. സൈക്കോളജിസറ്റ്‌. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ 1969-ൽ പി.എച്ച്‌.ഡി. പൂർത്തിയാക്കിയശേഷം നേർത്ത വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ (ചിക്കാഗോ) ക്ലീനിക്കൽ സൈക്കോളജിയിൽ ഉപരിപഠനം നടത്തി. യൂണിവേഴ്‌സിറ്റി, ഹോസ്‌പിറ്റൽ തുടങ്ങി നിരവധി സ്‌ഥാപനങ്ങളിൽ സൈക്കോളജിസ്‌റ്റ്‌, അസിസ്‌റ്റന്റ്‌ പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ ജേർണലുകളിലും മാസികകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയ്‌ക്കകത്തും പുറത്തും നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. വൈദ്യമേഖലയിലുള്ള നിരവധി അസോസിയേഷനുകളിൽ അംഗമായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited