Sep 24 01:59:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദയാബായി

 

By the same author


ദയാബായി

1941 ഫെബ്രുവരി 22-ന്‌ പാലയിലെ പൂവരണിയിൽ ജനിച്ചു. യഥാർത്ഥ പേര്‌ മേഴ്‌സി മാത്യു. കൊച്ചുകൊട്ടാരം പ്രൈമറി സ്‌കൂൾ, വിളക്കുമാടം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1958-ൽ ബീഹാറിലെ ഹസാരിബാഗ്‌ കോൺവെന്റിൽ കന്യാസ്‌ത്രീയാകാൻ ചേർന്നെങ്കിലും പരിശിലനം പൂർത്തിയാകുന്നതിന്‌ ഒരു വർഷം മുമ്പേ 1965-ൽ കോൺവെന്റ്‌ ഉപേക്ഷിച്ചു. 1981 മുതൽ തിൻസൈ ഗോത്രവർഗ്ഗ ഗ്രാമത്തിൽ ഗോണ്ടുകളോടൊപ്പം ജീവിച്ച്‌ അവരുടെ അവകാശങ്ങൾക്കായി പോരാടി. 1995-ൽ ബറൂൾഗ്രാമത്തിൽ ജൈവകൃഷിയുടെയും ജലസംരക്ഷണത്തിന്റെയും പാഠങ്ങൾ പകർന്നു നല്‌കിക്കൊണ്ട്‌ ജീവിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited