Nov 16 19:12:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.എൻ. പണിക്കർ

ജി.എൻ. പണിക്കർ

ജി.എൻ. പണിക്കർ (1937) ഃ സ്വദേശം ഃ വെങ്ങാനൂർ, തിരുവനന്തപുരമ ജില്ല. വിദ്യാഭ്യാസം ഃ എം.ഇ. (ഇംഗ്ലീഷ്‌ഭാഷയും സാഹിത്യവും), ഔദ്യോഗികം ഃ 1958 മുതൽ ‘67 വരെ പബ്ലക്‌റിലേഷൻസ്‌ വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫിസ്സർ, അസി. കൾച്ചറൽ ഓഫീസ്സർ, കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂർ എന്നിവടങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്സർ, ’കേരളസന്ദേശം‘, ന്നഉപനമാമ മേണകപലെന്ന മാസികകളുടെയും മറ്റു പി. ആർ. ഡി. പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർ; 1967 മുതൽ ’87 വരെ ചിറ്റൂർ, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷദ്ധ്യാപകൻ. തിരുവനന്തപുരമ യൂണിവേഴ്‌സിറ്റികോളേജിൽ പ്രൊഫസ്സറായിരിക്കെ മാതൃവകുപ്പായ പബ്ലിക്‌റിലേഷൻസിലേക്ക്‌ 1987-ൽ അഡിഷണൽ ഡയറക്‌ടറായി മടങ്ങി. 1988-91-ൽ സാംസ്‌കാരികകാര്യ ഡയറക്‌ടറും ഔദ്യോഗിക ഭാഷാ സ്പെഷ്യൽ ഓഫീസ്സറും; 1991-92-ൽ പബ്ലക്‌റിലേഷൻസ്‌ ഡയറക്‌ടർ, സാംസ്‌കാരികകാര്യ ഡയറക്‌ടർ, ഔദ്യോഗിക ഭാഷാ സ്പെഷ്യൽ ഓഫിസ്സർ എന്നീ മൂന്നു തസ്‌തികകളിലും ഒന്നിച്ച്‌. 1992 ജൂൺ 30-ന്‌ സർവ്വിസിൽനിന്ന്‌ പിരിഞ്ഞു. 1993-96-ൽ നാഷനൽ ബുക്‌ട്രസ്‌ടിന്റെ ‘മാസ്‌റ്റർ പീസസ്‌ ഓഫ്‌ ഇൻഡ്യൻ ലിറ്ററേച്ചറി’ൽ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ; 1996 മാർച്ചു മുതൽ കേരള ഗവർണ്ണറുടെ പി. ആർ.ഒ.

1989 മുതൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവെഴ്‌സിറ്റിയിൽ (തിരുവനന്തപുരം കേന്ദ്രം) ശനപമഎവചപ ഋനവഎവണര വണ ഫണരാവലെആന്റെ കൗൺസലർ; 1995 മുതൽ ​‍ീ​‍ൂയനണമാവടെ മടക റ്റമ​‍ൈ ശൂടടയണവസമഎവൂണആന്റെയും. 1977-‘80-ലും, 1992-’95-ൽ കേരള സാഹിത്യ അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം.

ഏറ്റവും മികച്ച കഥാസമാഹാരത്തിനുളള 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ‘നിരിറവകൾക്ക്‌ ഒരു ഗിത’ത്തിനു ലഭിച്ചു; ജീ. സ്‌മാരകട്രസ്‌റ്റിന്റെ 1994-ലെ കാരൂർ അവാർഡ്‌ ‘വെറുതെ ഒരു മോഷത്തിനും. ഇംഗ്ലീഷിലും എഴുതിവരുന്നു.

ഭാര്യ ഃ നിർമ്മല. മക്കൾ ഃ രാജീവ്‌, നിരാല (മായ).

മരുമക്കൾ ഃ മഞ്ജു, കെ. എൻ. ഷാജി.

വിലാസം ഃ

’പ്രദീപ്‌തി‘, പാങ്ങോട്‌,

തിരുമല പി.ഒ., തിരുവനന്തപുരം-695006

ഫോൺ ഃ 342205


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited