Nov 19 10:27:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശോഭാ ഡേ

ശോഭാ ഡേ

മുംബൈയിൽ ജനനം. നോവലിസ്‌റ്റ്‌, കോളമിസ്‌റ്റ്‌ എന്നീ നിലകളിൽ പ്രശസ്‌ത. സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിൽ നിന്ന്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മോഡലിങ്ങ്‌ രംഗത്ത്‌ പ്രശസ്‌തി നേടി. തുടർന്ന്‌ പത്രപ്രവർത്തനമേഖലയിൽ പ്രവേശിച്ച ഡോ. സ്‌റ്റാർഡസ്‌റ്റ്‌, സൊസൈഹി, സെലിബ്രിറ്റി തുടങ്ങിയ മാഗസിനുകൾക്കും ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്‌. 1980-കളിൽ കോളമിസ്‌റ്റ്‌ എന്ന നിലയിൽ പ്രശസ്‌തയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited