Sep 19 16:33:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സത്യൻ കല്ലുരുട്ടി

 

By the same author


സത്യൻ കല്ലുരുട്ടി

കോഴിക്കോട്‌ ജില്ലയിൽ തിരുമ്പാടിക്കടുത്ത കല്ലുരുട്ടിയിൽ ജനനം. അച്ഛൻ കെ.നാരായണൻ നായർ. അമ്മ കെ. പത്മിനി അമ്മ. കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ ബിരുദവും, ബിരുദാന്തരബിരുദവും (മലയാളം) നേടി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി. നോവൽ, പഠനം, ബാലസാഹിത്യം, തുടങ്ങി ഇരുനൂറിലേറെ രചനകൾ മലയാളത്തിലെ പ്രശസ്‌തമായ ആനുകാലികങ്ങളിൽ പ്രസിദ്ധീകിരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited