Nov 13 21:08:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷെറിൻ സാജ്‌

ഷെറിൻ സാജ്‌

ശരിയായ പേര്‌ സാജൻ തെരുവപ്പുഴ, പാലായിൽ വലവൂർ തെരുവപ്പുഴ കുടുംബാംഗം. താമസം തൃശ്ശൂരിൽ. 1990 മുതൽ സിനിമാ രംഗത്ത്‌ പ്രവർത്തിക്കുന്നു. ടെഫിലിമുകളും ഡോക്യുമെന്ററികളും ഷോർട്ട്‌ ഫിലിമുകളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. തിരക്കഥ രചനാരംഗത്ത്‌ സജീവം. വായന, എഴുത്ത്‌, സഞ്ചാരം, സിനിമ ഇവ പ്രിയങ്കരം. വിലാസംഃ കല്‌പറമ്പ്‌, അരിപ്പാലം.പി.ഒ., തൃശൂർ - 680 688. ഫോൺ - 0480 2860921, 9447160921.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited