Sep 19 09:16:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എസ്‌. മോഹനചന്ദ്രൻ

എം.എസ്‌. മോഹനചന്ദ്രൻ

കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത്‌ ആർച്ചൽ കോയിക്കൽ വീട്ടിൽ 1952 മാർച്ച്‌ 15ന്‌ ജനിച്ചു. പിതാവ്‌ പുതുമംഗലം എം.കെ. മാധവൻനായർ. മാതാവ്‌ കെ. സുമതിയമ്മ.

ജനയുഗം പ്രസിദ്ധീകരണമായ ‘ബാലയുഗ’ത്തിൽ ചിത്രകഥ വരച്ചുകൊണ്ട്‌ കാർട്ടൂൺ രചനാരംഗത്ത്‌ സജീവമായി. ആദ്യത്തെ, കാർട്ടൂൺ ‘കുങ്കുമം’ ഓണം വിശേഷാൽ പ്രതിയിൽ (1973). ആനുകാലികങ്ങളിലും കാർട്ടൂണുകളും ചിത്രകഥകളും വരച്ചു ഹാസ്യലേഖനങ്ങളെഴുതി. 1974-ൽ ഇന്ത്യൻ ബാങ്കിൽ ജോലിക്കു ചേർന്നു.

ഭാര്യഃ ബി.എസ്‌. ഗീത, മക്കൾഃ ശ്യാംചന്ദ്‌, ദേവിചന്ദ്‌.

വിലാസംഃ ‘ഭാവന’, വാളത്തുംഗൽ പോസ്‌റ്റ്‌, കൊല്ലം - 691 018.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited