Nov 15 17:43:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സന്തോഷ്‌കുമാർ ചേപ്പാട്‌

സന്തോഷ്‌കുമാർ ചേപ്പാട്‌

1972 ഏപ്രിൽ 29 ന്‌ ആലപ്പുഴ ജില്ലയിലെ മുതുകുളത്തു ജനിച്ചു. അച്ഛൻഃ ചേപ്പാട്‌ ഭാസ്‌കരൻനായൽ, അമ്മഃ സുമംഗലാദേവി. രാമപുരം, ചേപ്പാട്‌ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

കായംകുളം എസ്‌.എൻ.സെട്രൽ സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വാമനപുരം മുളമന ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യപകനാണ്‌. ഭാര്യഃ റാണി, മകൻഃ അക്ഷയ.

വിലാസംഃ പുത്തൻപുരയിൽ, മുതുകുളം വടക്ക്‌, ചേപ്പാട്‌.പി.ഒ. പിൻ - 690 507.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited