Nov 21 15:43:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവിച്രന്ദൻ സി

രവിച്രന്ദൻ സി

കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജിൽ 1970-ൽ ജനനം. ശ്രീ.കെ.ചന്ദ്രശേഖരൻപിള്ളയുടെയും പരേതയായ പി.ഓമനയമ്മയുടെയും മകൻ. സെന്റ്‌ ജൂഡ്‌ ഹൈസ്‌കൂൾ മുഖത്തല, എസ്‌.എൻ. കോളജ്‌ കൊല്ലം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള പബ്ലിക്‌ സർവ്വീസ്‌ കമ്മീഷൻ ഓഫീസിൽ 11 വർഷത്തെ സേവനം. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited